30.1.18

ആരോഗ്യ ക്യാമ്പ്

ആരോഗ്യ ക്യാമ്പ്  (17/01/18)
ആഹാരവും ജീവിത ശൈലീ രോഗങ്ങളും  എന്ന വിഷയത്തെക്കിറിച്ച് ബോധവല്‍ക്കരണ ക്ലാസ്, ജീവിതശൈലീരോഗ നിര്‍ണ്ണയ ക്യാമ്പ്  എന്നിവ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ (കുറ്റപ്പുഴ) നേത‍ൃത്വത്തില്‍ സ്കൂളില്‍ വെച്ച് നടന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

gupschumathra1@gmail.com