6.4.20

Quiz for vacation 2020

അന്വേഷകരാക‍ൂ...                                                      അന്വേഷിക്ക‍ൂ....... ഉത്തരം കണ്ടെത്ത‍ൂ.......
എതെങ്കില‍ു ഒര‍ു വിഷയത്തെക്ക‍ുറിച്ച് പരമാവധി കാര്യങ്ങൾ അന്വേഷിച്ച് കണ്ടെത്ത‍ുക.

 അട‍ുത്ത ദിവസങ്ങളിൽ അത‍ുമായി ബന്ധപ്പെട്ട  ചോദ്യങ്ങൾക്ക‍ുളള ഉത്തരങ്ങൾ കണ്ടെത്തി മ‍ുതിർന്നവര‍ുടെ സഹായത്തോടെ അവര‍ുടെ സാന്നിദ്ധ്യത്തിൽ ശരിയ‍ുത്തരം രേഖപ്പെട‍ുത്ത‍ുക. ഒര‍ു ശരിയ‍ുത്തരത്തിന്  5 പോയിന്റ്.

     LEVEL                              100 MARKS  

ഏവർക്ക‍ും വി‍ജയാശംസകൾ.         വീട്ടിന‍ുളളിൽ തന്നെ കഴിയ‍ുക. പ‍ുറത്തിറങ്ങി നടക്കാതിരിക്ക‍ുക. കൈ സോപ്പിട്ട് ഇടക്കിടെ കഴ‍ുക‍ുക.  

Welcome to Quiz vacation program 

GUPS CHUMATHRA welcomes you

Click each level to get questions