പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

2017-18
27 /01 /2017 ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ചുമത്ര ഗവ .യു .പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു . ശാസ്ത്രമേള, ഭക്ഷ്യമേള , ഗണിതോത്സവം , ബാലോൽസവം എന്നിവ അതിൽ ശ്രദ്ധേയമായ ചില പരിപാടികളാണ് . ജൈവ വൈവിധ്യ പാർക്കിന്റെ നിർമ്മാണോൽഘാടനം 2017 മാസത്തിൽ സംഘടിപ്പിച്ചു . സ്വാതന്ത്ര്യ ദിനാഘോഷപരിപാടികൾ , 'ഓണപ്പൊലിക ' എന്ന പേരിൽ വർണ്ണാഭമായ ഓണാഘോഷ പരിപാടികൾ , മാതൃകാ എസ് എംസി യോഗം, കുട്ടികളുടെ ഭവന സന്ദർശനം , മധുരം മലയാളം, മലയാളത്തിളക്കം , ഈസി ഇംഗ്ലീഷ് , അവാരി ഹിന്ദി , ഗണിത പഠന ക്ലാസുകൾ എന്നിവ സംഘടിപ്പിച്ചു.
2018-19

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

gupschumathra1@gmail.com