ലൈബ്രറി

ലൈബ്രറി

സ്കൂൾ ലൈബ്രറിയിൽ 2000 പുസ്തകങ്ങളുണ്ട്. ഓരോ വിഭാഗങ്ങളായി പ്രത്യേകം ഇനം തിരിച്ച് വിഷയക്രമത്തിൽ സജ്ജീകരിച്ചിരിക്കുന്നു. റഫറൻസ് വിഭാഗത്തിനായി പുസ്തകങ്ങൾ പ്രത്യേകം ഒരുക്കിയിട്ടുണ്ട്. ആഴ്ചയിലൊരിക്കൽ കുുട്ടികൾക്ക് പുസ്തകങ്ങൾ നൽകി വരുന്നു. കുട്ടികൾ ആവശ്യപ്പെടുന്ന പുസ്തകങ്ങളാണ് നൽകുന്നത്. ആനുകാലിക പ്രസിദ്ധീകരണങ്ങളായ വിദ്യാരംഗം, തളിര്, ബാലരമ, ഡൈജസ്റ്റ്, പുരാണചിത്രകഥ, ശാസ്ത്രകേരളം, പത്രം എന്നിവ ലൈബ്രറിയിൽ കുട്ടികൾക്ക് ലഭിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

gupschumathra1@gmail.com