13.2.18

അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം സമർപ്പണം അവതരണം


അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം


പ്രകാശനം.:: മുനിസിപ്പൽ ചെയർമാൻ
മാസ്റ്റർ പ്ലാൻ വിലയിരുത്തൽ  ശ്രീ വിജയകുമാർ (ഡി പി.ഒ, എസ് എസ് എ)


ക്ലാസ് : പൊതു വിദ്യാഭ്യാസ സംരക്ഷണം
 എന്ത്?
വിജി ടീച്ചർ
BRC ട്രെയിനർ
മാസ്റ്റർ പ്ലാൻ അവതരണത്തിലൂടെ





ആശംസകളോടെ
ശ്രീ തോമസ് വഞ്ചിപ്പാല  (അഞ്ചാം വാർഡ് കൗൺസിലർ)

ശ്രീ അലിക്കുഞ്ഞ്
(നാലാം വാർഡ് കൗൺസിലർ)

Advocate

  


രക്ഷാകർതൃ വിദ്യാഭ്യാസം










food fest







മലയാളത്തിളക്കം പ്രഖ്യാപനം

മലയാളത്തിളക്കം പ്രഖ്യാപനം 01/02/18









30.1.18

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം... പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പൂര്‍വ്വ അധ്യാപക - വിദ്യാര്‍ത്ഥി സംഗമം... 
                  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം






ആരോഗ്യ ക്യാമ്പ്

ആരോഗ്യ ക്യാമ്പ്  (17/01/18)
ആഹാരവും ജീവിത ശൈലീ രോഗങ്ങളും  എന്ന വിഷയത്തെക്കിറിച്ച് ബോധവല്‍ക്കരണ ക്ലാസ്, ജീവിതശൈലീരോഗ നിര്‍ണ്ണയ ക്യാമ്പ്  എന്നിവ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ (കുറ്റപ്പുഴ) നേത‍ൃത്വത്തില്‍ സ്കൂളില്‍ വെച്ച് നടന്നു.


ലഹരി വിരുദ്ധ ബോധവല്‍ക്കരണം

നയിച്ചത്
        SI OF POLICE
              ശ്രീ അജിത്ത്,  ശ്രീ രതീഷ്

              
   

MOTIVATION AND COUNSELLING PROGRAM

MOTIVATION AND COUNSELLING PROGRAM

കുട്ടികള്‍ക്ക് ക്ലാസ് നയിച്ചത്
                              ശ്യാമാ ഗോപിനാഥ്
    






രക്ഷിതാക്കള്‍ക്ക് ക്ലാസ് നയിച്ചത്
                        
                                   ഗോപിനാഥ്