30.1.18

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം... പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പൂര്‍വ്വ അധ്യാപക - വിദ്യാര്‍ത്ഥി സംഗമം... 
                  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം






ആരോഗ്യ ക്യാമ്പ്

ആരോഗ്യ ക്യാമ്പ്  (17/01/18)
ആഹാരവും ജീവിത ശൈലീ രോഗങ്ങളും  എന്ന വിഷയത്തെക്കിറിച്ച് ബോധവല്‍ക്കരണ ക്ലാസ്, ജീവിതശൈലീരോഗ നിര്‍ണ്ണയ ക്യാമ്പ്  എന്നിവ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ (കുറ്റപ്പുഴ) നേത‍ൃത്വത്തില്‍ സ്കൂളില്‍ വെച്ച് നടന്നു.


ലഹരി വിരുദ്ധ ബോധവല്‍ക്കരണം

നയിച്ചത്
        SI OF POLICE
              ശ്രീ അജിത്ത്,  ശ്രീ രതീഷ്

              
   

MOTIVATION AND COUNSELLING PROGRAM

MOTIVATION AND COUNSELLING PROGRAM

കുട്ടികള്‍ക്ക് ക്ലാസ് നയിച്ചത്
                              ശ്യാമാ ഗോപിനാഥ്
    






രക്ഷിതാക്കള്‍ക്ക് ക്ലാസ് നയിച്ചത്
                        
                                   ഗോപിനാഥ് 

ക്രിസ്തുമസ് ആഘോഷ പരിപാടികള്‍

ക്രിസ്തുമസ് ആഘോഷ പരിപാടികള്‍



ക്രിസ്തുമസ് സന്ദേശം : ഫാദര്‍ റോബിന്‍
 

ശംസ:  നാലാം വാര്‍ഡ് കൗണ്‍സിലര്‍  


 
കലാപരിപാടികള്‍












സബ് ജില്ലാ കലോത്സവം

സബ് ജില്ലാ കലോത്സവം
 ചിത്ര രചന:       രാജലക്ഷ്മി ( A grade)
 

മലയാളത്തിളക്കം

മലയാളത്തിളക്കം   (27/11/17 -  31/01/18 )
   
അഞ്ച് ദിന പരിശീലനം