പി റ്റി എ & എസ് എം സി

മാതൃകാ എസ് എം സി യോഗം 19/09/2017

അക്കാദമിക പ്രവർത്തനങ്ങളിൽ എസ് എം സി യുടെ പ്രാധാന്യവും പങ്കും പിതാക്കളിൽ എത്തിക്കുന്നതിനായി 19 /09/ 2017 ചൊവ്വാഴ്ച രണ്ട് മണിക്ക് model എസ് എം സി യോഗം സംഘടിപ്പിച്ചു. യോഗത്തിൽ വൈസ് ചെയർപേഴ്സൺ ശ്രീമതി മഞ്ജു ഷിബു അധ്യക്ഷത വഹിച്ചു. എസ് എം സിയുടെ ചുമതലകളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും സംഘാടനത്തെക്കുറിച്ചും ഹെഡ്മിസ്ട്രസ് ശ്രീമതി മേരി സൈബു വിശദീകരിച്ചു. വാർഡ് കൗൺസിലർ ,എസ് എം സി പ്രസിഡന്റ് എന്നിവർ മാസത്തിലൊരിക്കൽ യോഗം ചേരുകയും അജണ്ട ചർച്ച ചെയ്തു. എസ് എം സി സംഘടിപ്പിക്കുകയും ചെയ്യണം. സ്കൂൾ ലീഡർ ഭൗതികസാഹചര്യങ്ങളുടെ അഭാവത്തെ കുറിച്ച് സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

gupschumathra1@gmail.com